പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
webdesk17
പെരുമ്പാവൂര്‍ സ്പെഷ്യല്‍ (പോക്സോ) കോടതിയാണ് ശിക്ഷവിധിച്ചത്.
രണ്ടാമത്തെ വെട്ടില്‍ അനിയന് ഒഴിഞ്ഞുമാറിയതിനാല്‍ ജീവന് രക്ഷിക്കാനായെന്നും എഫ്ഐആറില്‍ പറയുന്നു.
കോഴിക്കോട് താമരശേരി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍.
എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം.
ലക്ഷങ്ങള്‍ വാങ്ങിയാണ് നവജാതശിശുക്കളെ സംഘം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്.


