webdesk17

ഫെബ്രുവരി മുതല്‍ ഇതു ഏര്‍പ്പെടുത്തിയിരുന്നുവെന്നും, സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുന്‍പ് സുരക്ഷ കൂടുതല്‍ ശക്തമാക്കപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി
ഭാവിയില്‍ ഏത് പാര്‍ട്ടിയുടെ പരിപാടിയാണെങ്കിലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.