webdesk13
വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനെ സിപിഎം തടയുകയായിരുന്നു.
'ബ്രിക്സ് എന്നാല്‍ 7 രാജ്യങ്ങളാണ്. ഞങ്ങള്‍ എന്നാല്‍ ഒന്നേയുള്ളു. അവര്‍ ഞങ്ങളോട് മൃദുസമീപനം കാണിച്ചില്ലെങ്കില്‍ അതവര്‍ക്ക് ദോഷമാവും.
2022ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കകം അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറി.
സന്ദർശക വിസയിലെത്തിയ മകൻ കസ്റ്റഡിയിൽ
നടൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
ചുരുങ്ങിയത് 12 പേരെയെങ്കിലും പരിക്കേറ്റ നിലയില്‍ കൊണ്ടു വന്നതായി റെഡ്ക്രോസ് വ്യക്തമാക്കുന്നു.
അരനൂറ്റാണ്ട് കാലം മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊണ്ടോട്ടിയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ ജനപ്രതിനിധിയാണ്.
കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.


