മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത മുന്‍ എന്‍എസ്ജി കമാന്‍ഡോ ബജ്രംഗ് സിംഗ് 200 കിലോ കഞ്ചാവുമായി രാജസ്ഥാനില്‍ പിടിയില്‍.
ഒഡിഷയും തെലങ്കാനയും വഴി രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനാണെന്ന് രാജസ്ഥാനിലെ പൊലീസ് വ്യക്തമാക്കി. ഭീകരവിരുദ്ധ സ്ക്വാഡിന്റെയും നാര്‍കോ വിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത ഓപ്പറേഷനിലാണ് സിംഗിനെ ചുരു ജില്ലയില്‍ നിന്ന് പിടികൂടിയത്.
Comments


