വഖഫ് ബില്ലില്‍ സര്‍ക്കാര്‍ ജെ പി സി കൈകാര്യം ചെയ്തത് അങ്ങേയറ്റം പ്രതിഷേധര്‍ഹമാണെന്നും മെമ്പര്‍മാരുടെ അഭിപ്രായം അവഗണിക്കുകയും നിര്‍ദ്ദേശങ്ങള്‍ തള്ളുകയും ചെയ്ത ജെ പി സി അധ്യക്ഷന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി.
Comments


