കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. മുളവുക്കാട് സ്റ്റേഷനിലെ സിപിഒ അനൂപ് ആണ് പിടിയിലായത്. കെട്ടിട മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് ഇയാള്‍ 5000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു.
Comments


