കൊല്ലത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ഭര്‍ത്താവിന് ദാരുണാന്ത്യം. പരവൂര്‍ സ്വദേശി വിജയനാണ് അപകടത്തില്‍ മരിച്ചത്. പരവൂര്‍ ചാത്തന്നൂര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഭാര്യയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments


