ഇടുക്കി: ബൈസണ്‍ വാലിയിലെ ഒരു തോട്ടില്‍ നിന്ന് കൈകാലുകളില്‍ മുറിവേറ്റ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളിയുടേതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ തോട്ടില്‍ കുളിക്കാനെത്തിയ വീട്ടമ്മയാണ് മൃതദേഹം കണ്ടത്. വിവരം ലഭിച്ച പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Comments


