നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാന്‍ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യന് (58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മന്‍കോവിലില്‍ വീട്ടുമുറ്റത്ത് വച്ചാണ് ഇന്ന് രാവിലെയായിരുന്നു ഉദയസൂര്യനെ കാട്ടാന ആക്രമിച്ചത്.
Comments


