കണ്ണൂര്‍ അങ്ങാടിക്കടവ് അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഡോണ്‍ബോസ്കോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് കേസ്.
ഷാന്‍ മുഹമ്മദ്, ഷാരോണ്‍, അഖില്‍ എന്നിവര്‍ക്കെതിരെ കോളേജ് അധികൃതര്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരിക്കോട്ടക്കരി പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തത്.
Comments


