അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രാഹിമിനെതിരെ സിബിഐ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റ് അന്വേഷിക്കും. ജോമോന് പുത്തന്‍ പുരക്കല്‍ നല്കിയ ഹരജിയിലാണ് മുന്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്.
നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം.
Comments


