മക്ക കെ.എം.സി.സി.സി. മുന്‍ സെക്രട്ടറിയും ട്രഷററും മക്ക ഇസ്ലാമിക് സെന്റര്‍ മുന്‍ സെക്രട്ടറിയുമായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം സ്വദേശി പാലോളി സൈനുദ്ദീന്‍ നിര്യാതനായി. മക്കയിലും നാട്ടിലും മത-രാഷ്ടീയ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
മുസ്ലിം ലീഗിന്റെയും സമസ്തയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയായിരുന്നു.
മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകു: 5 മണിക്ക് പെരിങ്ങോട്ടുപുലം ജുമാ മസ്ജിദില്‍ നടക്കും.
Comments


