World

ഇറാന്‍ ഇസ്രാഈല്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെ ഇസ്രാഈലില്‍ നിന്ന് 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി.
സമ്പൂര്‍ണ്ണവുമായ വെടിനിര്‍ത്തലിന് ഇറാനും ഇസ്രാഈലും സമ്മതിച്ചിട്ടുണ്ടെന്നും അത് വരും മണിക്കൂറുകളില്‍ പ്രാബല്യത്തില്‍ വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.