World

സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
''ഞങ്ങള്‍ ജപ്പാനുമായി ഒരു വലിയ ഡീല്‍ പൂര്‍ത്തിയാക്കി, ഒരുപക്ഷേ ഇതുവരെ ഉണ്ടാക്കിയ ഏറ്റവും വലിയ ഇടപാടായിരിക്കാം,'' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.