Video Stories
പന്നികളെ കൊല്ലുവാന്‍ അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും.
ആറ്റുകാലില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധനയില്‍ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു.
കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുണ്ട്
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
വയനാട് കല്‍പ്പറ്റ സ്വദേശി ഷാഹുല്‍ ഹമീദാണ് (22) പോക്സോ കേസില്‍ അറസ്റ്റിലായത്.
വിഡി സവര്‍ക്കറുടെ അനന്തരവന് സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ പരാതി സമര്‍പ്പിച്ചത്.
ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.


