കേരളത്തില്‍ കുരുമുളകിന്റെ ഉല്പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവുണ്ടായതായി കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
News
ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്
മാസപ്പടി കേസിൽ മകൾ വീണ വിജയൻ പ്രതിപ്പട്ടികയിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമ്മികമായി യാതൊരു അർഹതയുമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ...
വഖഫ് ബിൽ ഭേദഗതിയിൽ സ്വാഭാവിക നീതിയില്ലെന്നും ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. ഇസ്ലാമിക വിശ്വാസ...
സമ്പൽ ശാഹി ജമാമസ്ജിദ് കമ്മറ്റി പ്രസിഡന്റ് സഫർ അലിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് പ്രാദേശിക ഭരണകൂടം. ഉത്തർ പ്രദേശ് പോലീസ് നേരത്തെ...
സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. ഡല്‍ഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍...
യുവതിക്ക് ആദ്യ മൂന്നുമാസം നല്കിയ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.


