അര്‍ബുദരോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം
News
ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്
ശനിയാഴ്ച നിയോജക മണ്ഡലം തലത്തില്‍ പ്രതിഷേധ വിളംബരം
അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു
ഫലസ്തീനികള്‍ അഭയം പ്രാപിച്ച സ്കൂളുകള്‍ തകര്‍ത്ത് കുട്ടികളും സ്ത്രീകളുമടക്കം 33 മരണം
ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റാണ് ഉടമക്ക് 5,000 രൂപ പിഴയീടാക്കിയത്
ജബല്പൂരില് ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി.
ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളില്‍ ആണ് പരിശോധന


