ഡല്‍ഹിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധനഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്താണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉയരുന്നത്
News
ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ സംസാരിച്ചത്.
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് കോടതി വിമര്‍ശിച്ചു. 'എവിടെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും, എവിടെയാണ് തുടരുന്നതെന്നും വ്യക്തമല്ല. പുതിയൊരു...
ഗസ്സയിലെ മനുഷ്യരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഇസ്രാഈല്‍ നടപടിയില്‍ പ്രതിഷേധിച്ച് കൂടിയാണ് യു.കെ ഫലസ്തീന് അംഗീകാരം നല്‍കുന്നത്.
വക്കീല്‍ ഫീസിനായി രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപ നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സര്‍വകലാശാലയും 5.5 ലക്ഷം രൂപ വീതം...
ഗസ്സയില്‍ നടക്കുന്ന വംശഹത്യയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്.
ജനകീയ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനുമായി ആരംഭിച്ച കലുങ്ക് സംവാദം വിവാദങ്ങള്‍ക്ക് വേദിയാകുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടാകുന്നത്.
പതിനായിരങ്ങളാണ് തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യുന്നത്.


