പ്രതിയായ ഹൈക്കോടതി അഭിഭാഷകന് നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
News
ദേശീയ പാതയില്‍ യാത്രികര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്ഐ ആണെന്നും അത് പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സത്യസന്ധ ഇടനിലക്കാരനല്ല; യുഎസിന് വിശ്വാസ്യതയില്ല.''അദ്ദേഹം നമ്മെ ഭയപ്പെടുത്തുന്നില്ല,'' ഹമാദ് വ്യക്തമാക്കി. തത്സമയ ആക്രമണങ്ങള്‍ ദൈവത്തിന്റെ...
കിം ജോങ് ഉന്‍ പാശ്ചാത്യ വാക്കുകളുടെ അമിത ഉപയോഗം രാജ്യത്തെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിക്കുന്നുവെന്ന് വാദിക്കുന്നു.
2002 ലെയും 2025 ലെയും വോട്ടര്‍ പട്ടികകള്‍ താരതമ്യം ചെയ്ത് കലക്ടറെ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് കുട്ടിയെ ക്ഷണിച്ചത് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ആയിരുന്നു.
ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ്...
കേരളം നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതലായി പാലിന് വില നല്കുന്ന സംസ്ഥാനമാണെന്നും, വില വര്‍ധനവ് നടപ്പിലാക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച ആനമൂളി ചെക്ക്പോസ്റ്റിന് സമീപം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്


