News

ഗസ്സ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് 14 രാജ്യങ്ങളും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.