വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറുമുണ്ട്.
kerala
പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രികന് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവത്തില്‍ യുവാവിന് 25,000 രൂപ പിഴ...
ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ പരാതിയിലാണ് അന്വേഷണം.
ബൈക്കില്‍ യാത്ര ചെയ്ത ഒരാള്‍ ഒരു പൊതി എറിഞ്ഞ്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് മടങ്ങുന്നതായി കണ്ട നാട്ടുകാരനാണ് എക്സൈസിനെ വിവരം അറിയിച്ചത്.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ രൂപീകരിച്ചത്.
മലപ്പുറം തിരൂരങ്ങാടിയില്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പൊലീസ് പിടിയിലായി.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 75,000ല്‍ താഴെയെത്തി.


