ജോലിക്ക് ഇന്ന് വരില്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ജുഷ രേഖാമൂലം കത്ത് നല്കി.
kerala
നാലു വര്‍ഷത്തിനുശേഷമാണ് ഭാഗങ്ങള്‍ മാറ്റുന്നത്.
ഡോളറിന്റെ ഉയര്‍ച്ചയും രൂപയുടെ തകര്‍ച്ചയുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാനും ഇടയാക്കിയത്.
നിലവിലുള്ള സ്റ്റോക്ക് ഉടന്‍ കഴിയുമെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്കൂട്ടര്‍ കണ്ടെടുത്തത്.
പ്രതിപക്ഷ സര്‍വീസ് സംഘടനളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐയുടെ സര്‍വീസ് സംഘടനകളും ഇതോടൊപ്പം പണിമുടക്ക് പ്രഖ്യാപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാലക്കാട് ആനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഭവം നടന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അമ്മയെ മകന് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഇന്നലെ രഹസ്യമൊഴി നല്‍കിയിരുന്നില്ല.


