kerala

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അ​ര​നൂ​റ്റാ​ണ്ട് കാ​ലം മ​ത സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്​​ട്രീ​യ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന അ​ദ്ദേ​ഹം കൊ​ണ്ടോ​ട്ടി​യു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന്​ മാ​തൃ​കാ​പ​ര​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ ജ​ന​പ്ര​തി​നി​ധി​യാ​ണ്.
ബി.​ജെ.​പി വി​ട്ട് സി.​പി.​എ​മ്മി​ലേ​ക്കാ​ണ് ഞാ​ൻ ചേ​ർ​ന്ന​തെ​ങ്കി​ൽ വി​യ്യൂ​ർ ജ​യി​ലി​ൽ​നി​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റി​യ​ത് പോ​ലെ​യാ​കു​മാ​യി​രു​ന്നെ​ന്നും സ​ന്ദീ​പ്​ വാ​ര്യ​ർ പ​രി​ഹ​സി​ച്ചു.