kerala
റാഗിങ് നടന്നു എന്ന പരാതിയില്‍ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യുക.
തിങ്കളാഴ്ച്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 വരെയായിരിക്കും പണിമുടക്ക്
ചേര്‍ത്തലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്.
സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നോക്കമാണെന്ന് പറയണം.
കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിജയ ശിവന്, ഏരിയ സെക്രട്ടറി പി.ബി രതീഷ് അടക്കമുള്ള അഞ്ച് നേതാക്കള്‍ക്കാണ് ജാമ്യം അനുവദിച്ചത്
വെടിവെച്ചാന്‍കോവില്‍ സ്വദേശി സദ്ദാം ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു


