തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം വെടിവെച്ചാന്‍കോവില്‍ സ്വദേശി സദ്ദാം ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ഛന്റെ സുഹൃത്ത് എന്ന വ്യാജേന കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കാണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
Comments


