kerala
സര്‍ക്കാര്‍ കുടിശിക തീര്‍ത്തു നല്‍കിയത് സമരം നടത്തിയതിന്റെ വിജയമാണെന്ന് ആശാ വര്‍ക്കേഴ്സ്.
ഈ മാസം 12 നാണ് പുലര്‍ച്ചെ മുതല്‍ പെണ്‍കുട്ടിയെ കാണാതായത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി കൂടുതല്‍ താപനിലയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സഹപ്രവര്ത്തകന് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചയിരുന്നു ആത്മഹത്യാ ശ്രമം
എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്ന് ആശവര്‍ക്കര്‍മാര്‍ വ്യക്തമാക്കി
പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും പ്രായപരിധി കഴിയാത്തവരുടെ അംഗത്വം പുതുക്കുന്നതിനും ഈ കാലയളവില്‍ ശാഖാ കമ്മിറ്റികള്‍ നേതൃത്വം നല്‍കും
ബിജെപി-ബിഎംഎസ് നേതാവ് ഗിരീഷ് വാഗമണ്‍ ആണ് ഭീഷണിപ്പെടുത്തിയത്


