തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊച്ചിയിലെത്തിച്ച ശേഷം, ഹയാത്ത് ഹെലിപ്പാഡില്‍ ഇറക്കി ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക്...
kerala
പൊട്ടാസ്യം ലവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അടിയന്തിര ചികില്‍സയെ തുടര്‍ന്ന് അപകടനില തരണം ചെയ്തു.
പത്താം വയസ്സില്‍ തന്നെ അച്ഛന് ആദ്യമായി പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. തുടര്‍ച്ചയായ പീഡനവിവരങ്ങള്‍ കൗണ്‍സിലിങ്ങിനിടെയാണ് വെളിപ്പെടുത്തിയത്.
കേസുകളും ആരോപണങ്ങളും കാരണം കുടുംബം കടുത്ത ട്രോമയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് മാറ്റിവെക്കാന്‍ കൊണ്ടുവന്നത്.
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍...
വഴിയരികില്‍ മത്സ്യം വിറ്റിരുന്ന ദമ്പതികളോട് 3,000 രൂപ ആവശ്യപ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്
അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.


