india
മുംബൈ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ...
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്
മോശം ഭാഷ ഉപയോഗിക്കുക, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെ ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു
യോഗി സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പള്ളി നിര്‍മാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്ന്, പള്ളി നിര്‍മാണ...
13ാം നമ്പര്‍ ഗേറ്റിന് പുറത്താണ് വെടിവെപ്പുണ്ടായത്. ജാമിയയിലെ വിദ്യാര്‍ഥികളും പുറത്തുനിന്നുള്ള സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സംഭവം.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അയല്‍ക്കാരാണെന്നും പിന്നീട് സംഘം ബിഹാറിലേക്ക് കടന്നതായും കണ്ടെത്തി
ടച്ചിയില് നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കില്‍ ടണ്‍ കണക്കിന് ബീഫ് കണ്ടെത്തിയതായാണ് ആള്‍ക്കൂട്ടത്തിന്റെ അവകാശവാദം
തിരുവനന്തപുരം: ‘വോട്ട് ചോരി’ വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍...
കൊല്‍ക്കത്തയുടെ മധ്യ, ദക്ഷിണ മേഖലകളില്‍ പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് സബര്‍ബന്‍ റെയില്‍, മെട്രോ സര്‍വീസുകളടക്കം ഗതാഗതവും തകരാറിലായി


