ബന്ധുക്കളോട് അഞ്ച് ലക്ഷം രൂപ കടം ചോദിച്ചിരുന്നു. അത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നെന്നുമാണ് അഫാന്റെ മൊഴി
Blog
മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
മാര്‍ച്ച് 8 മുതല്‍ മണിപ്പൂരിലെ എല്ലാ റോഡുകളിലും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്.
കുടുംബം വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും അക്രമത്തിന്റെ സ്വഭാവം തന്നെ മാറിയെന്നും പ്രതിപക്ഷം കഴിഞ്ഞയാഴ്ചയും നിയമസഭയില്‍ ഉന്നയിച്ചതാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസില്‍ പ്രതിചേര്‍ത്ത അഞ്ചുപേരെയും നിരീക്ഷണ മുറിയിലേക്ക് മാറ്റി
എന്നാല്‍ മഴ നനഞ്ഞ് കൊണ്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം തുടരുകയാണ്


