പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
Blog
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാണ് സൂചന.
വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്പെയ്സ് എക്സ് ക്രൂ10ന്റെ യാത്ര മുടങ്ങി.
തൃശൂര്‍ കുന്നംകുളത്ത് കൃഷി നശിപ്പിച്ച പതിനാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടിംഗില്‍ പരിശീലനം നേടിയ പ്രത്യേകസംഘമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്....
വിശ്വ ഹിന്ദു പരിവാര്‍ സ്ഥാപകന്‍ വിഷ് സിങ് കംബോജ് എന്ന് വ്യക്തിയാണ് അറസ്റ്റിലായത്.
തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശന് വ്യക്തമാക്കി.
സാമ്പിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ അയച്ചത്.
വീട് വിറ്റതും അഫാന്
മുന്‍കൈയെടുത്താണെന്നും പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയോട് മാല കടമായി വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നും പറഞ്ഞിരുന്നു


