സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Blog
ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്ത 240 ട്രെയിനികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു.
ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.
ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് നടന് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് മൊഴി നല്‍കിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് നീക്കം.
കേരളത്തെ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറയുന്നു.
ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബധൗലി ഗ്രാമത്തില്‍ നിന്നുള്ള 25 കാരനായ ദീപക്, ഇപ്പോള്‍ ഗുരുഗ്രാമില്‍ താമസിക്കുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


