ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ പിന്നിട്ടു.
Blog
1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്‍ഹി സ്വദേശിയുമായ സീനിയര്‍ ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍...
മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ (20) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്....
കൊല്ലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് പിടിയില്‍.
കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.
അക്രമികളുടെ ലക്ഷ്യം അവള് ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
10:30ന് എത്താനാണ് പറഞ്ഞിരുന്നെങ്കിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്.
ഷൈന്‍ രാവിലെ പത്തരയ്ക് ഹാജരാക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കെ ജയകുമാറാണ് അറിയിച്ചത്.


