ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ കൗൺസിലേറ്റ് അംഗങ്ങൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സംഘടനാ പ്രവർത്തകർ...
Blog
വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നല്കിയ നോട്ടീസ് പിവലിച്ചു. പിന്നാലെ തുറക്കാനുളള പുതിയ നോട്ടീസ് നല്‍കുകയും വിമാനത്താവളങ്ങള്‍ തുറക്കുകയും ചെയ്തു....
തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന മിസ് കുവാഗം ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സരം 2006 ന്റെ വേദിയിലാണ് നടന് കുഴഞ്ഞു വീണത്. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍...
കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ...
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്സണ് രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും....
46 ശരാശരിയില്‍ 30 സെഞ്ച്വറികളും 9230 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് സണ്ണി ജോസഫിന് ചുമതല കൈമാറി....
തിരുവന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും...
മെയ് 12 ഇന്ന് ലോക നഴ്സസ് ദിനം. നഴ്സുമാര്‍ സമൂഹത്തിന് നല്കുന്ന വിലയേറിയ സേവനങ്ങളെ ഓര്മിപ്പിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ...
അതിര്‍ത്തിയില്‍ ഐഎസ്ആര്‍ഒയുടെ 10 ഉപഗ്രഹങ്ങള്‍ നിരീക്ഷണം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി നാരായണന് പറഞ്ഞു.


