വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നല്കിയ നോട്ടീസ് പിവലിച്ചു. പിന്നാലെ തുറക്കാനുളള പുതിയ നോട്ടീസ് നല്‍കുകയും വിമാനത്താവളങ്ങള്‍ തുറക്കുകയും ചെയ്തു.
ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ്, ജമ്മുകശ്മീര്‍, എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന് ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. അധംപുര്, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്ഡോണ്, ജമ്മു, ജയ്സാല്മിര്, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു-മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
Comments


