Blog

രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നംഖോര്‍യുടെ ഭാഗമായി കേരളത്തിലെ കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി 18 കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു.
കൊല്‍ക്കത്തയുടെ മധ്യ, ദക്ഷിണ മേഖലകളില്‍ പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് സബര്‍ബന്‍ റെയില്‍, മെട്രോ സര്‍വീസുകളടക്കം ഗതാഗതവും തകരാറിലായി