മഴ മുന്നറിയിപ്പിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Blog
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാറിന് സസ്പെന്ഷന് കാലയളവിലെ ശമ്പളം നല്‍കേണ്ടെന്ന് വിസി ഉത്തരവിട്ടു.
കര്‍ക്കിടകവാവിനോടനുബന്ധിച്ചു ഇന്ന് ആലുവയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നല്കി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് വിഎസിന്റെ മടക്കം....
കൊച്ചി: സിഎംആർഎൽ– എകസാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ്...
ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്കാരം. സഹോദരന് വിനോദ് മണിയന് ചിതയ്ക്ക് തീ കൊളുത്തി....
കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്
അൽ ജസീറയുടെയും മറ്റ് പത്രപ്രവർത്തകരുടെയും കുടുംബാംഗങ്ങളെയും ഇസ്രായേൽ വധിച്ചിട്ടുണ്ട്


