സാക്കിര്‍ ഹുസൈന് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ അശ്വന്ത്, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
webdesk18
ഗസ്സയില്‍ നടത്തിയ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.
ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന അവസ്ഥയാണ് നിലവില്‍.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ വര്‍ധിച്ച് 8655 രൂപയായി.
2024ല്‍ കുമളി സ്റ്റേഷനില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇതുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മാറനല്ലൂര്‍ പറമ്പിക്കോണം അംഗന്‍വാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് രണ്ടരവയസുകാരനെ മര്‍ദിച്ചത്.
ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനില്‍ക്കെയാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
മലേഷ്യയില്‍ കെ.എം.സി.സി രൂപീകരിക്കുന്നതിലും അതിനെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ദാത്തോ ഹാജി വലിയ പങ്കുവഹിച്ചിരുന്നതായും കരുണ വറ്റാത്ത ഹൃദയത്തിനുടമയായിരുന്നു അദ്ദേഹമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു


