കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
webdesk18
ഇറാഖിനെതിരായ യുദ്ധത്തെ വിമര്‍ശിച്ച ട്രംപിന്റെ ഇരട്ടമുഖം ഇറാനിലെ ആക്രമണത്തിലൂടെ വ്യക്തമായിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ അജയഘോഷ് ആണ് പിടിയില്‍ ആയത്.
ജലനിരപ്പ് 3.6 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കും.
പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാലാം സെമസ്റ്റര്‍ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പും നല്കിയിട്ടില്ലായെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നും സംയുക്ത വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം വയനാട് എന്നീ ജില്ലാകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്.


