പോക്സോ കേസില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ അജയഘോഷ് ആണ് പിടിയില്‍ ആയത്. ബസില്‍ വച്ച് പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Comments


