webdesk18

മാനുഷിക സഹായത്തിനായി ഗസ്സയിലെ മൂന്നിടങ്ങളില്‍ 10 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനിടയിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ഇന്നലെ മാത്രം 88 പേര്‍ കൊല്ലപ്പെട്ടു.