webdesk18

ഹിമാചലിലെ കല്‍പ എന്ന സ്ഥലത്ത് കുടുങ്ങിയെന്നതും നിലവില്‍ സുരക്ഷിതരാണെന്നും അധൃകൃതരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്നും സംഘത്തിലുള്ള കൊച്ചി സ്വദേശി ജിസാന്‍ സാവോ പറഞ്ഞു.