സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും.
webdesk18
രാമയ്യന്‍കാണി(70), മകന് വിജയകുമാര്‍(40) എന്നിവര്‍ക്കാണ് കടിയേറ്റത്.
മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി
ഭരണഘടനയിലൂടെ അദ്ദേഹം ദലിതര്‍ക്ക് അധികാരം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു
കടുവയെ തിരിച്ചറിഞ്ഞതായും എട്ട് വയസ് പ്രായമുളള പെണ് കടുവയുടെ ദൃശ്യം നേരത്തെ ലഭിച്ചിരുന്നതായും നോര്‍ത്ത് വയനാട് DFO മാര്ട്ടിന് ലോവല്‍ പറഞ്ഞു
പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന എക്സൈസ് മന്ത്രി, ആദ്യം എല്‍.ഡി.എഫിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തട്ടെയെന്നും സതീശന് പറഞ്ഞു
ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് രജിസ്ട്രിക്ക് നിര്‍ദേശം നല്കി
തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയും കല്ലിഗുഡി സ്റ്റേഷന് മാസ്റ്ററുമായ അനുശേഖര്‍ (31) ആണ് മരിച്ചത്
സോഷ്യല്‍ മീഡിയ വൈറല്‍ ചലഞ്ച് ആണോ ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു
എസ്എഫ്ഐ നരഭോജി പ്രസ്ഥാനമായി മാറിയത് പിണറായി വിജയന്റെ തണലിലാണ്


