സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
webdesk18
മുരിങ്ങൂരിലെ സര്‍വീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു,
ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നെന്നും ശാലിനി അമ്മയുടെ വീട്ടിലാണ് താമസമെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
18 ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിപ്പിച്ച് 8480 ആയി.
മദ്യ കമ്പനികളുടെ ഏജന്റുമാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന.
ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാര്‍മിക സത്യസന്ധതയില്ലാത്തതുമാണ്. മുമ്പ് ഞങ്ങള്‍ സ്വീകരിച്ചിരുന്ന ധീരമായ നിലപാടിന്റെ വലിയൊരു കുറവാണ് ഇത് കാണിക്കുന്നത്'' പ്രിയങ്ക പറഞ്ഞു.
നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി 100-ലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.


