webdesk17

ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗസ്സ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് 14 രാജ്യങ്ങളും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.