ഇന്ന് ഒറ്റയടിക്ക് 1,000 രൂപ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്.
webdesk17
പലസ്തീന് ഐക്യദാര്‍ഢ്യമാണ് മൈമിലൂടെ അവതരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
കെയ്സണ്‍സ് ഫാര്‍മ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെയും വിതരണം നിരോധിച്ചു.
ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിലേക്ക് തിരിച്ചെത്തും.
ണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
ഈ വര്‍ഷം ജൂലൈ വരെ മാത്രം 23 പേര് മരണം സംഭവിച്ചിട്ടുണ്ട്
നെതന്യാഹുവിന്റെ ഓഫീസിന്റെ വിവരമനുസരിച്ച്, ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും
ഭരണത്തിന്റെ ദുസ്വാധീനമാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1, പവന് കല്യാണിന്റെ ദേ കോള്‍ ഹിം ഒജി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ബാധിച്ചത്.
നൂറുകണക്കിന് പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് കപ്പലുകളില്‍ നിന്ന് അറസ്റ്റ് ചെയ്തു.


