ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
webdesk17
ബോയിംഗ് 787-8 ഡ്രീംലൈനര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫ്ലൈറ്റ് AI315, ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും മുന്‍കരുതല്‍ നടപടിയായി തിരിച്ചിറക്കേണ്ടി വന്നു.
ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇറാനിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
ഇറാന് ആക്രമണവുമായി യുഎസിന് ഒരു ബന്ധവുമില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്.
കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്.


