ജുബൈല്‍: കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പനക്കോട് റുബീന 35 ആണ് മരണപ്പെട്ടത്, ജുബൈല്‍ എസ് എം എച്ച് കമ്പനി ജീവനക്കാരനായ ചിറ്റംകണ്ടി നെല്ലിക്കാപറമ്പില്‍ അബ്ദുല്‍ മജീദിന്റെ ഭാര്യയാണ്. കുട്ടികളെ സ്കൂളില്‍ അയച്ചു വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയ ആഘാതം മൂലം വീട്ടില്‍ മരിച്ചു കിടക്കുന്നതായിട്ടാണ് കാണപ്പെട്ടത് .
മക്കള്‍ :അംജദ് അബ്ദുല്‍ മജീദ് (ഇന്ത്യന്‍ സ്ക്കൂള് ജുബൈല്‍), അയാന് അബ്ദുല്‍ മജീദ് (പ്രൈവറ്റ് സ്കൂള്‍ )
പിതാവ് : കരിമ്പനക്കോട് അബൂബക്കര്‍, മാതാവ് : റംല
Comments


