രാഹുല്‍ വിഷയത്തില്‍ ഇനിയും കളിച്ചാല്‍ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരാനുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീന്.
ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്ന് വി.ഡി സതീശന് പറഞ്ഞു. സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും വി.ഡി സതീശന് ആരോപിച്ചു. ബിജെപിക്കാര്‍ക്ക് കാളയുമായി രാജീവ് ചന്ദ്രശേഖരിന്റെ വീട്ടിലേക്ക് മാര്ച്ച്നടത്തേണ്ടി വരുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Comments


