പാലക്കാട് വിളത്തൂരില്‍ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. വിളത്തൂര്‍ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകന് ഇവാന് സായിക്കി
നെയാണ് തട്ടിക്കൊണ്ട് പോയത്. പിതാവിന്റെ കൈയില്‍ നിന്നും ബലമായി കുട്ടിയെ തട്ടികൊണ്ടുപോയന്നാണ് പരാതി. വെള്ള, ചുവപ്പ് സ്വിഫ്റ്റ് കാറുകളില്‍ വന്നവരാണ് കുട്ടിയെ കൊണ്ടുപോയത്. കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments


