ഇടുക്കി ജില്ലാ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ അഞ്ചാം നിലയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് രോഗികളെ കസേരയിലിരുത്തിയാണ് ചുമന്നെത്തിക്കുന്നത്. ബന്ധുക്കള്‍ രോഗിയെ കസേരയിലിരുത്തി ചുമന്ന് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദുവസം മുതല്‍ ലിഫ്റ്റ് തകരാറിലാണ്. ഇതേ കെട്ടിടത്തില്‍ മുന്‍പും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രസവവാര്ഡടക്കം പ്രവര്‍ത്തിക്കുന്ന നിലയിലാണ് സംഭവം
Comments


